സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് 31.10.2026 മുന്നെ പൂര്‍ത്തീകരിക്കേണ്ടതാണ്
കെട്ടിട നികുതി പിരിവ് ക്യാമ്പ്

October 6, 2026

അഴീക്കോട് ഗ്രാമ പഞ്ചായത്തിന്‍റെ 2026-27 വര്‍ഷത്തെ കെട്ടിട നികുതി പിരിവ് ക്യാമ്പ് വിവിധ വാര്‍ഡുകളില്‍ 16.10.2026 വരെ നടക്കുന്നതാണ്. മുഴുവന്‍ നകുതിദായകരും ഈ സൌകര്യം പരമാവധി പ്രയോജനപ്പെടുത്തുക.

നികുതി പിരിവ് ക്യാമ്പ്