സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് 31.10.2026 മുന്നെ പൂര്‍ത്തീകരിക്കേണ്ടതാണ്
ഭിന്നശേഷി കലാമേള 2026-27

October 14, 2026

അഴീക്കോട് ഗ്രാമ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ നിര്‍വ്വഹണം നടത്തുന്ന ഭിന്നശേഷി കലാമേള " സമന്വയ " 17-10-2026 ന് രാവിലെ 9.30 മുതല്‍ സ്വപ്ന തീരം റിസോര്‍ട്ട് , ചാലില്‍ വെച്ച് നടക്കുന്നതാണ്.

ഭിന്നശേഷി കലാമേള 2026-27