സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് 31.10.2026 മുന്നെ പൂര്‍ത്തീകരിക്കേണ്ടതാണ്
ഒറ്റ നോട്ടത്തിൽ

 

ഒറ്റ നോട്ടത്തിൽ

 

 

ഭരണപരമായ വിവരങ്ങൾ

ജില്ല: കണ്ണൂർ  |  താലൂക്ക്: കണ്ണൂർ  |  നിയമസഭാ മണ്ഡലം: അഴീക്കോട്  |  ലോകസഭാ മണ്ഡലം: കണ്ണൂർ

 

വില്ലേജുകളും വിസ്തീർണ്ണവും

വില്ലേജുകൾ: അഴീക്കോട് നോർത്ത്, അഴീക്കോട് സൗത്ത്

വിസ്തീർണ്ണം: 16.04 ചതുരശ്ര കിലോമീറ്റർ  |  വാർഡുകളുടെ എണ്ണം: 24  |  ജനസാന്ദ്രത: ചതുരശ്ര കിലോമീറ്ററിന് 2,639 ആളുകൾ

 

പ്രധാന അതിരുകൾ

  • വടക്ക്: വളപട്ടണം പുഴ
  • കിഴക്ക്: വളപട്ടണം, ചിറക്കൽ പഞ്ചായത്തുകൾ
  • തെക്ക്: ചിറക്കൽ, പള്ളിക്കുന്ന് പഞ്ചായത്തുകൾ
  • പടിഞ്ഞാറ്: അറബിക്കടൽ