സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് 31.10.2026 മുന്നെ പൂര്‍ത്തീകരിക്കേണ്ടതാണ്
വികസന കാഴ്ചപ്പാട്

അഴീക്കോട് ഗ്രാമ പഞ്ചായത്ത്  സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക.