ബജറ്റ് 2026-27

ആമുഖം


അഴിക്കോട് ഗ്രാമപഞ്ചായത്തിൽറെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പ്രഥമിക വരവ് ചെലവ് കണക്കുകളാണ് ഈ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആവശ്യങ്ങളുടെ ബാഹുല്യവും പരിമിതികളുള്ള വിഭവങ്ങൾ പരിമിതമാണെങ്കിലും, സാമൂഹ്യ നീതിയിലധിഷ്ഠിതമായ സാമ്പത്തിക വികസനം എന്ന ലക്ഷ്യ സാക്ഷാത്കാരത്തോടൊപ്പം തന്നെ പഞ്ചായത്തിൻറെ അഭിവൃദ്ധവും പൊതുാവശ്യമായ ചുമതലകൾ ഫലപ്രദമായി നിർവഹിക്കുന്നതിലുള്ള ബഡ്ജറ്റ് രൂപീകരണത്തിനാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. സംസ്ഥാന ബഡ്ജറ്റ് വിഹിതവും കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫിനാൻസ് കമ്മീഷൻ ഗ്രാന്റും മെയിൻറനൻസ് ഗ്രാന്റുകളും ഉൾപ്പെടെയുള്ള വിഹിതങ്ങൾ സർക്കാർ നിർബന്ധനങ്ങൾക്ക് ഉള്ളിൽ നിന്നും തന്നെ ചെലവേക്കേണ്ടതാണ്. എന്നിരുന്നാലും ഇവയുടെ നീക്കിയിരിപ്പും ഫലപ്രദമായ വിനിയോഗത്തിന് വഴിയൊരുക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളുടെ പുനർചിന്തനമായി ഈ ബഡ്ജറ്റ് മുന്നോട്ട് വെക്കുന്ന ആശയമാണ്. കെട്ടിട നികുതിയിലും ലൈസൻസ് ഫീ ഇനത്തിലും, പ്രൊഫഷൻ ടാക്സ് ഇനത്തിലും, വാടക, ലേലം ഇനത്തിലും 100 ശതമാനം കളക്ഷൻ ഉണ്ടാകുന്നതിനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കുന്നതാണ്.
അടിസ്ഥാനപരമായി കാർഷിക മേഖലയെ ആശ്രയിക്കുന്ന അഴിക്കോട് ഗ്രാമപഞ്ചായത്ത് അതിൻറെ വികസന സ്വപ്നങ്ങളിൽ കൃഷിമേഖലയ്ക്ക് പ്രാമുഖ്യം നൽകുന്നത് പ്രതീക്ഷാഭരവാണ്. പച്ചരി വിഹിതത്തിൽറെ 30 ശതമാനത്തിലധികം ഈ സമ്പന്നമായ കാർഷിക മേഖലയെ മാറ്റിയ അഴിക്കോട് ഗ്രാമപഞ്ചായത്ത് ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ കഞ്ഞുന്തിയിലെക്ക് ഒരു ചുവട് കൂടി മുന്നോട്ട് എന്നതിന് ടി മേഖലയിൽ ആവിഷ്കരിക്കുന്ന പദ്ധതികൾ നേർസാക്ഷങ്ങളാണ്. തനത് ഭ്രി കൃഷി യോഗ്യ മാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. നെൽ കൃഷി ചെലവിനും, ഉഴവ് പമ്പായത്തിനും തനത് ഫണ്ട് വിനിയോഗിച്ച് ആക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്.
ക്ഷീരവികസനത്തിനും മൂലസംരക്ഷണ മേഖലയിലും മത്സ്യബന്ധന മേഖലയിലും കടൽ ശ്രവ പരിചരണത്തിലൂടെയുള്ള വ്യത്യസ്ത ഉന്നതോഭാഗങ്ങളെ കണ്ടെത്തി അതത് മേഖലകളിലെ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുകയാണ് ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും ബഡ്ജറ്റ് വിഭാവനം ചെയ്യുന്നു.
അശരണർ, ആലംബഹീനർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവരെ ചേർത്ത് നിർത്തുന്നതിനോടൊപ്പം യുവാക്കൾ, ഭിന്നശേഷിക്കാർ, ട്രാൻസ് ജെൻഡേഴ്സ് എന്നിവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുന്നതിനാവശ്യമായ പദ്ധതികളും ബഡ്ജറ്റ് മുന്നോട്ടുവെക്കുന്നു. അങ്കണവാടി കെട്ടിടങ്ങൾ, ബസ് സ്റ്റോപ്പ് കെട്ടിടങ്ങൾ, അതിഥികൾ, അതി ദരിദ്രർ എന്നിവർക്കു തണലേകുന്ന വിധത്തിലാണ് ഫണ്ട് വിനിയോഗം ഈ ബഡ്ജറ്റിൽ ആവിഷ്കരിക്കുന്നത്.
ഓഫീസ് പ്രവർത്തനങ്ങൾക്കും അതിവേഗ ചുമതലകൾക്കും വേണ്ട ഫണ്ട് മാറ്റി വക്കുന്നതിനോടൊപ്പം മാറി വരുന്ന സാഹചര്യങ്ങളിൽ ഊർജിതത്തിന്റെയും കടിവെള്ള ലഭ്യതയുടെയും മേഖലയിൽ പഞ്ചായത്തിൽ എടുത്തുകൊണ്ടിരിക്കുന്ന വരും പുരിയ ഉത്സവാദിത്വങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജനങ്ങളുടെ ഒഴിവാക്കാനാവാത്ത ആവശ്യങ്ങളായ ഭവനം, ഭക്ഷണം, കുടിവെള്ളം, ആരോഗ്യം എന്നിവ ലക്ഷ്യമാക്കുന്നതിന് ഈ വകയിരുത്തലുകളാണ്. ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം, ഭിന്നശേഷിക്കാർ എന്നിവ ലക്ഷ്യം. എന്നിവ പഞ്ചായത്ത് അടിയന്തിര പ്രാധാന്യത്തോടെ കാണണം. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉൾജലം എത്തിച്ച് നൽകുന്നത് പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. പട്ടികജാതി വിഭാഗങ്ങളുടെ സമഗ്രതയുമായ ഉന്നമനവും ബഡ്ജറ്റ് വിഭാവനം ചെയ്യുന്നു.
സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീ സ്വാതന്ത്ര്യത്തിലേക്ക് അടിത്തറപാകാൻ എന്ന വസ്തുത ഉൾക്കൊണ്ടുകൊണ്ട് വനിതകൾക്കായി വിവിധ തൊഴിൽ സംരംഭങ്ങൾ ബഡ്ജറ്റ് മുന്നോട്ടുവെക്കുന്നു. വനിത വികസനത്തിനായി മേഖലയിൽ കുടുംബശ്രീ പ്രത്യേക ശ്രദ്ധ അർഹിക്കുന്നുണ്ട്. കുടുംബശ്രീ ഏറ്റെടുത്തിട്ടുള്ള ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളും മികച്ച് നിലവാരത്തിലെത്തിക്കുന്നതിന് പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.
ഗ്രാമപഞ്ചായത്തിലെ ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കളുടെ ഉന്നമനവും വിദ്യാർത്ഥികളുടെ സുരക്ഷയും പഠനസൗകര്യങ്ങളും ഉയർന്ന നിലവാരത്തിൽ എത്തിക്കുക എന്നും പഞ്ചായത്ത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നു. ആരോഗ്യശുശ്രൂഷ ശാരീരികമാണ് ആരോഗ്യശുശ്രൂഷ മനസ് കെട്ടിപ്പടുക്കുന്നത് എന്ന തത്വം ഉൾക്കൊണ്ടുകൊണ്ട് യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കായിക ആരോഗ്യം സംരക്ഷിക്കുന്നതിന് സ്പോർട്സ് മേഖലയിൽ പഞ്ചായത്ത് പദ്ധതികൾ ഏറ്റെടുക്കുന്നു. യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെയും മറ്റ് സാമൂഹ്യ തിന്മകളുടെയും കരാള ഹസ്തങ്ങളിൽ നിന്നും സംരക്ഷിച്ച് നിർത്തുക എന്നും ഈ ബഡ്ജറ്റിൻറെ ലക്ഷ്യമാണ്.
 

ബജറ്റ് 2025-26
  • ബജറ്റ് റിപ്പോര്‍ട്ട്