സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് 31.10.2026 മുന്നെ പൂര്‍ത്തീകരിക്കേണ്ടതാണ്
ഭൂപടം

അഴീക്കോട് ഗ്രാമപഞ്ചായത്ത് ഭൂപടം 

അഴീക്കോട് ഗ്രാമപഞ്ചായത്ത് ആകെ 24 വാർഡുകളിലായാണ് പഞ്ചായത്തിനെ വിഭജിച്ചിരിക്കുന്നത്.

  ഒരു ഗ്രാമപഞ്ചായത്തിനെ ഭരണപരമായും വികസനപരമായും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് വാർഡുകളുടെ പ്രവർത്തനം അത്യാവശ്യമാണ്. ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി (വാർഡ് മെമ്പർ) പ്രദേശവാസികളുടെ ആവശ്യങ്ങൾ പഞ്ചായത്ത് ഭരണസമിതിക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഗ്രാമസഭകളിൽ ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും നേരിട്ട് ഉന്നയിക്കാൻ ഓരോ വാർഡും അവസരമൊരുക്കുന്നു. 


അഴീക്കോട് ഗ്രാമപഞ്ചായിലെ വാർഡുകൾ
1. അഴീക്കൽ                                                                13. പുന്നക്കപ്പാറ                                        
2. കപ്പക്കടവ്14. മീൻകുന്ന്
3. പൊയ്ത്തുംകടവ്15. വായിപ്പറമ്പ്
4. പള്ളിക്കുന്നമ്പ്രം16. കൊട്ടാരത്തുംപാറ
5. തെരു17. വൻകുളത്ത് വയൽ
6. മൈലാടത്തടം18. മൂന്നുനിരത്ത്
7. മൊളോളം19. ഉപ്പായിച്ചാൽ
8. ചക്കരപ്പാറ20. കാവുംചാൽ
9. ആറാംകോട്ടം21. ചാൽ ബീച്ച്
10. നീർക്കടവ്22. നടുവിലെ ചാൽ
11. തെുഭാഗം23. പടിഞ്ഞാറേ ചാൽ
12. ചെമ്മരശ്ശേരിപ്പാറ24. അഴീക്കൽ കടപ്പുറം

Azhikode Grama Panchayat Map
  • WARD DIVISION REPORT