തോണി രജിസ്ട്രേഷൻ

അഴീക്കൽ പോർട്ടിൻ്റെ അധീനതയിലുള്ള കടവുകളിൽ നിന്ന് മണൽ വാരുന്നതിനായി അഴീക്കോട് ഗ്രാമപഞ്ചായത്ത് പരിതിയിൽ സ്വന്തമായോ വാടകയ്ക്കോ തോണി/വഞ്ചി/ചീന ഉള്ള വ്യക്തികളിൽ നിന്നും നിശ്ചിക മാതൃകയിലുള്ള  അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകർ അനിബന്ധ രേഖകള്‍ സഹിതം 29/05/2026 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അഴീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭിക്കേണ്ടതാണ്.

  • BOAT REGISTRATION