സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് 31.10.2026 മുന്നെ പൂര്‍ത്തീകരിക്കേണ്ടതാണ്
തൂഫാന്‍ 2.0 - ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശ യാത്ര

അഴീക്കോട് ഗ്രാമ പഞ്ചായത്തിന്‍റയും അഴീക്കല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ജനകീയ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശ യാത്ര നടന്നു. 15.10.2026 ന് വൈകുന്നേരം 3 മണിക്ക് മൂന്ന് നിരത്ത് ടൌണ്‍ മുതല്‍ അഴീക്കല്‍ ബസ്സ് സ്റ്റാന്‍റ് വരെ ലഹരി വിരുദ്ധ സന്ദേശ യാത്ര നടന്നു. പോലീസ് വകുപ്പ് മാധവികള്‍, മെമ്പര്‍മാര്‍, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍, വിവിധ അസോസിയേഷന്‍ പ്രവര്‍ത്തകര്‍, നാട്ടുകാര്‍, വിവിധ സ്കൂള്‍ കുട്ടികള്‍ പങ്കെടുത്തു. 

തൂഫാന്‍ 2.0 - ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശ യാത്ര