തൂഫാന് 2.0 - ലഹരി വിരുദ്ധ ബോധവല്ക്കരണ സന്ദേശ യാത്ര
അഴീക്കോട് ഗ്രാമ പഞ്ചായത്തിന്റയും അഴീക്കല് ലഹരി വിരുദ്ധ ബോധവല്ക്കരണ ജനകീയ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില് ലഹരി വിരുദ്ധ ബോധവല്ക്കരണ സന്ദേശ യാത്ര നടന്നു. 15.10.2026 ന് വൈകുന്നേരം 3 മണിക്ക് മൂന്ന് നിരത്ത് ടൌണ് മുതല് അഴീക്കല് ബസ്സ് സ്റ്റാന്റ് വരെ ലഹരി വിരുദ്ധ സന്ദേശ യാത്ര നടന്നു. പോലീസ് വകുപ്പ് മാധവികള്, മെമ്പര്മാര്, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്, വിവിധ അസോസിയേഷന് പ്രവര്ത്തകര്, നാട്ടുകാര്, വിവിധ സ്കൂള് കുട്ടികള് പങ്കെടുത്തു.