സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ - ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് 31.10.2026 മുന്നെ പൂര്‍ത്തീകരിക്കേണ്ടതാണ്
ബീക്കണ്‍ ടൌണ്‍ പ്രഖ്യാപനം

അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ മൂന്ന് നിരത്ത് ടൌണിനെ ബീക്കണ്‍ ടൌണായി പ്രഖ്യാപിച്ചു. 16.10.2026 തീയ്യതി രാവിലെ 10 മണിക്ക് ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സനില കെ പ്രഖ്യാപനം നടത്തി. വാര്‍ഡ് മെമ്പര്‍മാര്‍, ജീവനക്കാര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ബീക്കണ്‍ ടൌണ്‍ പ്രഖ്യാപനം